'പൂക്കുഞ്ഞിക്കായുടെ ചായക്കടയും ഓച്ചിറ ബിരിയാണിയും | Pookkunjikkade Teashop + Ochira Salkara Biryani'

'പൂക്കുഞ്ഞിക്കായുടെ ചായക്കടയും ഓച്ചിറ ബിരിയാണിയും | Pookkunjikkade Teashop + Ochira Salkara Biryani'
10:04 Jun 18, 2022
'ഞങ്ങൾ തൂത്തുക്കുടി പോവുന്ന വഴിക്ക് ആണ് അമ്പലപ്പുഴയിലെ പൂക്കുഞ്ഞിക്കയുടെ കടയിൽ നിറുത്തി പറോട്ടയും ബീഫും കാടമുട്ടക്കറിയും കഴിച്ചത് - അത് രാവിലെ. ഉച്ച ആയപ്പോഴേയ്ക്കും ഞങ്ങൾ ഓച്ചിറ എത്തി അവിടെ സൽക്കാര ദം ബിരിയാണിയും കഴിച്ചു. മംഗലാപുരത്തു എനിക്ക് വീഡിയോ ചെയ്യാൻ കൂട്ടായിരുന്ന സുഹൃത്ത് മാർട്ടിൻ പുതു വത്സര അവധിക്കായി നാട്ടിൽ വന്നപ്പോൾ ഞങ്ങൾ ഒന്നിച്ചു ഒരു യാത്ര ചെയ്യാം എന്ന് തീരുമാനിച്ചു. അങ്ങനെ ആണ് തൂത്തുക്കുടി പ്ലാൻ ഇട്ടത്. പൂക്കുഞ്ഞിക്കായുടെ കട അത്ര കേമം എന്ന് പറയാവുന്ന ഒന്നല്ല. പക്ഷെ സാധാരണക്കാരന് കഴിക്കാവുന്ന വിലയിൽ എല്ലാം വിളമ്പുന്നു. സല്കാരയിൽ ഞാൻ കഴിച്ചത് ചിക്കൻ  ബിരിയാണി ആണ്. മാർട്ടിൻ ബീഫും. പുള്ളിക്ക് ബീഫ് ബിരിയാണി ഇഷ്ടപ്പെട്ടു. ചിക്കൻ ബിരിയാണിയും മോശം അല്ലാത്ത രുചി തന്നെ. We were travelling from Kochi to Thoothukkudi and we stopped by Pookkunjikkade Teashop in Ambalappuzha for breakfast. There we tried puttu with kada mutta curry and parotta with beef curry.  We then continued our trip and stopped at Ochira Salkara Dum Biryani shop for trying biryani. At Salkara, chicken and beef biryanis are readily available. But they did not not have my favorite mutton biryani. So I decided to go for chicken biryani, and Martin tasted beef biryani. Biryani tasted good, although it had the flavor of biryani essence. Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in  

Tags: malayalam vlogger , malayalam travel videos , food n travel , food n travel malayalam , foodntravel , malayalam food videos , jaunt monkey malayalam , Pookkunjikkade Teashop , Ambalappuzha parotta beef , ambalapuzha roadside tea shop , puttu kadamutta curry , Ambalappuzha pookkunjikkade tea shop , Ochira salkara dum biryani , Ochira dum biryani , Ochira Biryani , Salkara Dum Biryani , Kochi to Thoothukkudi

See also:

comments

Characters